Question: മാതാപിതാക്കൾ ആരെങ്കിലും മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നവർക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ കുട്ടിക്കുള്ള പ്രതിമാസ സഹായധന പദ്ധതി
A. ആശ്വാസം
B. സ്നേഹപൂർവ്വം
C. സ്നേഹ സ്പർശം
D. താലോലം
Similar Questions
30 ബാങ്കുകളിലെ അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താനുള്ള റിസർവ്ബാങ്ക് കേന്ദ്രീകൃത പോർട്ടൽ ഏത്
A. ചക്ഷു
B. ഉദ്ഗം
C. സമേതം
D. സമന്വയ
ഓട്ടോറിക്ഷയും സ്കൂട്ടറും കൂടി ചേർന്ന പുതിയ തരം വാഹനത്തെ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?